വെള്ളരിക്കുണ്ട്: ആസിഡ് അകത്തുചെന്ന് വീട്ടമ്മ മരിച്ചു. ബളാൽ ചേമ്മഞ്ചേരിയിലെ മാത്യുവിൻ്റെ ഭാര്യ കുഞ്ഞമ്മ (75) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ധു വീടിൻ്റെ പിറകിൽ അവശനിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ബാബു, അമ്മിണിക്കുട്ടി, ലിസി, കുഞ്ഞുമോൾ. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments