കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി സി.പി.എമ്മിലെ കെ. ലതയെ തെരഞ്ഞെടുത്തു. ചെയർപേഴ്സണായിരുന്നു സി. ജാനകി കുട്ടിയുടെ നിര്യാണത്തെ തുടർന്നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബല്ലാ ഈസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന എട്ടാം വാർഡിൽ നിന്നാണ് വിജയിച്ചത്. നേരത്തെയും കൗൺസിലറായിരുന്നു.
0 Comments