Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ചുമട്ടുതൊഴിലാളി രാജന്റെ അപകട മരണത്തിൽ അനുശോചനം

 കാഞ്ഞങ്ങാട്: നഗരത്തിലെ ചുമട്ടുതൊഴിലാളി എസ് ടി യു ജില്ലാ സെക്രട്ടറിയായിരുന്ന രാജന്റെ വേർ വാടിൽ  യൂണിയൻ അനുശോചിച്ചു. കാഞ്ഞങ്ങാട് നടന്ന യോഗത്തിൽ  അനിൽകുമാർ സിഐടിയു അദ്ധ്യക്ഷത വഹിച്ചു    യൂനസ് വടകര മുക്ക് സ്വാഗതം പറഞ്ഞു           എസ് ടി യു സംസ്ഥാന ട്രഷർ കെ.പി.മുഹമ്മദ് അഷറഫ്  യൂസഫ് ഹാജി ഷാജി കൊളവയൽ ബിഎംഎസ് ക്ഷേമനിധി ബോർഡ് മെമ്പർ ജഹീർ - ഗംഗാധരൻ സി ഐ ടി യു മുത്തലിബ് പാറക്കാട് കരീം കുശാൽ നഗർ എൽ കെ. ഇബ്രാഹിം   ജാഫർ മുവ്വാരി കുണ്ട്  ജമാൽ അതിഞ്ഞാൽ സംസാരിച്ചു
Reactions

Post a Comment

0 Comments