Ticker

6/recent/ticker-posts

മംഗ്ളൂരുവിൽ നിന്ന് പിതാവ് കൂട്ടിക്കൊണ്ട് വന്ന പള്ളിക്കരയുവാവിൻ്റെ ഭാര്യയെ കാണാതായി

കാഞ്ഞങ്ങാട്: മംഗ്ളൂരുവിൽ നിന്ന് പിതാവ് കൂട്ടികൊണ്ട് പോയ ഭാര്യയെ കാൺമാനില്ലെന്ന പള്ളിക്കരയുവാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു
അങ്കക്കളരിയിലെ എം.വി ഹാരിസി ൻ്റെ പരാതിയിൽ ബേക്കൽ പോലീസ് അന്വേഷിക്കുന്നു
കഴിഞ്ഞ 19 ന് ഉച്ചക്ക് ഭാര്യ റോഷിതയെ 24 പിതാവ് സുധീർ മലാംകുന്നിലെ വീട്ടിലേക്ക് കുട്ടി കൊണ്ട് പോയ ശേഷം കാണാനില്ലെന്നാണ് പരാതി
Reactions

Post a Comment

0 Comments