Ticker

6/recent/ticker-posts

രാജ്യപുരസ്ക്കാറും എൽ എസ് എസും നേടി സഹോദരങ്ങൾ

കാഞ്ഞങ്ങാട്: രാജ്യ പുരസ് ക്കാറും എൽ എസ് എസ്സ് സ്കോളർഷിപ്പും നേടി സഹോദരങ്ങൾ
ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ നേടിയ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർത്ഥി പി.വി.ഉദയ്കൃഷ്ണയും, എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം തരം വിദ്യാർഥിനി പി. വി. അനുകൃഷ്ണയും.
 വെള്ളിക്കോത്ത് കാര ക്കുഴിയിലെ ഫോട്ടോഗ്രാഫർ ബാലകൃഷ്ണൻ പാലക്കിയുടെയും അനീഷ ബാലകൃഷ്ണന്റെയും മക്കളാണ്.
Reactions

Post a Comment

0 Comments