കാഞ്ഞങ്ങാട്:മരക്കാപ്പ് കടപ്പുറം ശ്രീ മൂകാംബിക ദേവി ക്ഷേത്ര പ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് പൊങ്കാല നടന്നു.ക്ഷേത്ര മേൽശാന്തി പ്രസന്നകാറന്ത്
ആദ്യ അടുപ്പിന് അഗ്നി പകർന്നു നൽകി. നുറിൽ അതികം അമ്മമാർ പൊങ്കാലയിൽ പങ്കെടുത്തു. തുടർന്ന് ക്ഷേത്ര പൂജകൾ അരംഭിച്ചു.
0 Comments