Ticker

6/recent/ticker-posts

മലപ്പുറം യുവാക്കളുടെ മരണം ലോറി ഡ്രൈവറുടെ പേരിൽപോലീസ് കേസ്

ഉദുമ പള്ളത്ത്  വാഹന പകടത്തിൽ  രണ്ട് പേർ മരിച്ച വാഹനാപകടത്തിന് കാരണമായ പിക്കപ്പ് ലോറി ഡ്ര. വറുടെ പേരിൽ പോലീസ് കേസെടുത്തു.   ലോറിയും. ബൈക്കും കൂട്ടി ഇടിച്ച് മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ 20 സിബിൽ 20
എന്നിവർ മരിച്ച സംഭവത്തിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. ഞായർ രാവിലെ 5.30നാണ് അപകടം.ഗോവയിൽ ഫുട്ബോൾ ഫൈനൽ കാണാൻ പോവുകയായിരുന്നു
കാഞ്ഞങ്ങാട് ഭാഗത്തേക്ക് അമിത വേഗതയിലും അശ്രദ്ധയിലും പിക്കപ്പ് ലോറി ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. മൃതദേഹങ്ങൾ കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ 
Reactions

Post a Comment

0 Comments