തൃക്കരിപ്പൂർ: പോലിസ് കൈകാണിച്ചിട്ടും നിർത്താൻ കൂട്ടാക്കാതെ ഓടിയ ലോറി പോലിസ് പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു ആയിറ്റിയിൽ ശനി രാത്രി ചന്തേര എസ് ഐഎം.വി.ശ്രീ ദാസാണ് ലോറി നിർത്താനാവശ്യപ്പെട്ടത്. മാച്ചിക്കാട് ഭാഗത്തേക്ക് ഓടിയ പൂഴി ലോറി പോലീസ് പിന്തുടരുന്നത് കണ്ട് വടക്കെ തൃക്കരിപ്പൂരിൽ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവർ, ആർ സി ഉടമയുടെയും പേരിൽ കേസെടുത്തു
0 Comments