Ticker

6/recent/ticker-posts

കാലം കലികാലം ദൗത്യം മുസ്ലീം യൂത്ത് ലീഗ് ക്യാമ്പ് ശ്രദ്ധേയം

മാണിക്കോത്ത് : കാലം, കാലികം, ദൗത്യം,
ഉണരുക
മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി 

മാണിക്കാത്ത് മഡിയനിൽ നടന്ന പരിപാടി മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി 
പ്രസിഡന്റ് 
മുബാറക്ക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു,
ജനറൽ സെക്രട്ടറി 
 ഹമീദ് ചേരക്കാടത്ത്
പതാക ഉയർത്തി 
യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജബ്ബാർ ചിത്താരി അദ്ധ്യക്ഷനായി   ജനറൽ സെക്രട്ടറി 
സി.പി അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു, അഡ്വ ഇബ്രാഹിം പള്ളങ്കോട്
മുഖ്യ പ്രഭാഷണം നടത്തി മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് പ്രാർത്ഥന നടത്തി , 
മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളെ
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഫാറുഖ് അതിഞ്ഞാൽ, ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ ട്രഷറർ സിബി കെരീം 
എന്നിവർ ചേർന്ന് ആദരിച്ചു 
യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷാനവാസ് എംബി ,
എ.ഹമീദ് ഹാജി, 
ഷംസുദ്ധീൻ ആവിയിൽ, നൗഷാദ്.എം പി, 
മാണിക്കോത്ത്
അബൂബക്കർ , ആസിഫ് ബദർ നഗർ, കരീംമൈത്രി, എൻ വിനാസർ, സൺ ലൈറ്റ് അബ്ദൂൽ റഹ്മാൻ ഹാജി, സി കുഞ്ഞാമിന, സുലൈമാൻ മുഹമ്മദ്, സലാം പാലക്കി, മുട്ടുംന്തല മുഹമ്മദ് കുഞ്ഞി ഹാജി, പിപി അബ്ദുറഹ്മാൻ, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, നൗഷാദ് കൊത്തിക്കാൽ, അബ്ദുല്ല കല്ലരാവി, റിയാസ് മുക്കൂട്, അയ്യൂബ് ഇഖ്ബാൽ നഗർ, സിദ്ധീഖ് കുശാൽനഗർ ,റഷീദ് പുതിയ കോട്ട, മുഹമ്മദലി പീടികയിൽ , ബഷീർ ജിദ്ധ, ജംഷീദ് കുന്നുമ്മൽ, ശംസുദ്ധീൻ. ഇ
കെ,അഷ്കർ അതിഞ്ഞാൽ, സെമീൽ റൈറ്റർ, ഇബ്രാഹിം ഇഖ്ബാൽ നഗർ,നസീം മാണിക്കോത്ത്, നദീർ മാണിക്കോത്ത്
തുടങ്ങിയവർ സംസാരിച്ചു ഇർഷാദ് സി കെ നന്ദി പറഞ്ഞു

മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗംഭീരമായ വേദി  ഒരുക്കിയത്
Reactions

Post a Comment

0 Comments