കാഞ്ഞങ്ങാട്: മിനിലോറി സ്ക്കൂട്ടറിന് പിന്നിലിടിച്ച് ഉമ്മക്കും മകൾക്കും പരിക്കേറ്റു.
ചീമേനി ജയിലിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഭീമനടി കാക്കടവ് സിദ്ദീഖിന്റെ ഭാര്യ കൗലത്ത് 40. മകൾ നുസ്റത്തിനു 18മാണ് പരിക്ക്. മിനിലോറി ഡ്രൈവർക്കെതിരെ ചീമേനി പോലീസ് കേസെടുത്തു കൗലത്താണ് സ്ക്കുട്ടറോടിച്ചത്
0 Comments