ബങ്കളം: ആദ്യകാല മാധ്യമപ്രവര്‍ത്തകന്‍ തളിപ്പറമ്പ് ആലക്കോട്ടെ ഇ.പി.ശശി68 നിര്യാതനായി. ഏറെക്കാലമായി മടിക്കൈ ബങ്കളത്താണ് താമസം. കൈരളി ടിവി, ദേശാഭിമാനി കേരള കൗമുദി, ജീവൻ ടി.വി. തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന ശശി തിങ്കൾ
ഇന്നലെ രാത്രി 11.30 ഓടെയാണ് മരണപ്പെട്ടത്. ഭാര്യ പരേതയായ ലത. മക്കള്‍: ആശ, നിഷ, ശ്രീഷ. മരുമക്കള്‍: സുനില്‍(ഓട്ടോഡ്രൈവര്‍ തെക്കന്‍ബങ്കളം), ബിജു(ഡ്രൈവര്‍ ആലക്കോട്), മഹേഷ് തൃശൂര്‍(ഗള്‍ഫ്).ആലക്കോട്ടെ പരേതരായ ഇലവുങ്കല്‍ ഗോവിന്ദന്‍ പാപ്പിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പാര്‍വ്വതി, മീനാക്ഷി, നളിനാക്ഷി, ഇ.ജി.രവി (പോര്‍ക്കളം), പരേതരായ ഇ.ജി.കൃഷ്ണന്‍, ലക്ഷ്മിയമ്മ, ആനന്ദവല്ലി.
0 Comments