ഗോവയിൽ നടന്നുവരുന്ന ഫുട് ബോൾ മൽസര ഫൈനൽ കാണുന്നതിന് യാത്ര തിരിച്ച യുവാക്കളാണ് മരിച്ചത്.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ 21, ജംഷാദ് 22 എന്നിവരാണ് മരിച്ചത്.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് മൽസ്യവുമായി വന്ന മീൻ ലോറിയുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്കിലിടിക്കുകയായിരുന്നു
0 Comments