സ്നേഹമൊരുകുമ്പിൾ ദാഹജലപന്തൽ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രധാന നഗര ഗ്രാമ പ്രദേശങ്ങളിലും ദാഹജല പന്തൽ ഒരുക്കുന്നു,കടുത്ത വേനൽ ചൂടിന് ആശ്വാസം പകരുന്നതാണ്
ദാഹജല പന്തൽ ,നീലേശ്വരം ബസ് സ്റ്റാന്റിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശുദ്ധജല പന്തൽ ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി പി കെ രതീഷ്,കെ സനുമോഹൻ ,അമൃത സുരേഷ്,അഖിലേഷ് പി,സിനീഷ് കുമാർ,എ അഭിജിത്ത്,വി മുകേഷ്,ടി കെ അനീഷ്,റിജേഷ് എ കെ,സബിൻ സത്യൻ ,സഞ്ജയ് കെ ,മാളവിക പി,ശില്പ പി എം,നിഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു,വേനൽ മാറി മഴ വരും വരെ ദാഹജല പന്തലിലൂടെ കുടിവെള്ളം വിതരണം ചെയ്യും ,രാവിലെ 9.മണി മുതൽ വൈകിട്ട് 4.30 മണി വരെയാണ് കുടിവെള്ള വിതരണം,ഓരോ ദിവസവും ബ്ലോക്കിലെ വിവിധ മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ കുടിവെള്ളം വിതരണം ചെയ്യും
0 Comments