Ticker

6/recent/ticker-posts

80 വയസ്സുള്ള പിതാവിനെ മുഖത്തടിച്ച് മർദ്ദിച്ച മകനെതിരെ കേസ്

കാഞ്ഞങ്ങാട്: 80 വയസ്സുള്ള പിതാവിനെ മുഖത്തടിക്കുകയും വീട്ടിനകത്ത് തടഞ്ഞുവെച്ച് വധഭീഷണി മുഴക്കി അസഭ്യം പറഞ്ഞ മകനെതിരെ പോലിസ് കേസെടുത്തു
കരിവേടകം ശങ്കരം പാടിയിലെ എം.ചന്ദ്രൻ നായരുടെ പരാതിയിൽ മകൻ ശ്രീകണ്ഠനെതിരെയാണ് കേസ്.കൈ കൊണ്ട് മുഖത്തടിച്ചും ഭാര്യയെ തള്ളിയിട്ടതായി ചന്ദ്രൻ നായർ പോലീസിൽ പരാതി നൽകി. മുൻ വിരോധമാണ് മർദ്ദന കാരണം. മദ്യലഹരിയിലാണ് അക്രമമെന്ന് പരാതിയിൽ പറയുന്നു
Reactions

Post a Comment

0 Comments