Ticker

6/recent/ticker-posts

സ്ക്കൂളിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിച്ച ആൾക്കെതിരെ പോലീസ് കേസ്

തൃക്കരിപ്പൂർ: സംഘർഷമുണ്ടാക്കുന്ന വിധവും അപകീർത്തികരവുമായ സന്ദേശം മൊബൈലിലൂടെ പ്രചരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു. തൃക്കരിപ്പൂർ കൈക്കോട്ട് കടവിലെ അബ്ദുല്ലയ്ക്കെ തിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കൈക്കോട്ടുകടവ് പി എം എസ് എ പി  ടി എസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ തൃക്കരിപ്പൂർ തങ്കയത്തെ അബ്ദുൽ റഷീദിൻ്റെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments