കാസർകോട്. യുവാവിനെ ഭയപ്പെടുത്തി കാറും മോബൈൽ ഫോൺ 2500 രൂപയും തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടംഗ സംഘത്തിനെതിരെ കേസ്
മുള്ളേരിയയിലെ കെ.മുനീറിനെ 30 കഴിഞ്ഞ റിവസം രാത്രി ഇന്ദിര നഗറിൽ വെച്ച് ഭയപ്പെടുത്തി തട്ടിയെടുത്തെന്നാണ് കേസ്. കണ്ടാലറിയാവുന്ന രണ്ട് പേരാണ് പ്രതികൾ
0 Comments