ഉദുമ: പൂരക്കളി, ഫോക്ലോര്‍ ഗുരുപൂജ അവാര്‍ഡ് ജേതാവ് ഉദുമ ബേവൂരി കിഴക്കേ നൂമ്പില്‍ രാജന്‍ പണിക്കരുടെ ഭാര്യ രാഗിണി 60 നിര്യാതയായി. മക്കള്‍: ചന്ദ്രഹാസന്‍ (ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പാലക്കുന്ന്), സുരേഷ് ബാബു (മാനേജര്‍, മാക്‌സ് വാല്യൂ ഫിനാന്‍സ്, കാഞ്ഞങ്ങാട്), രജിത. മരുമക്കള്‍: സുപ്രിയ കോട്ടൂര്‍, അശ്വനി എളേരിത്തട്ട്, വിനോദ് ബേഡകം. സഹോദരങ്ങള്‍: ചന്ദ്രന്‍ ചേറ്റുകുണ്ട്, രമ ചേറ്റുകുണ്ട്, ചിത്ര കോതാറമ്പത്.
0 Comments