Home
About
Contact
Ticker
6/recent/ticker-posts
Home
സ്ക്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ഏഴ് പോക്സോ കേസുകളിൽഒരു പ്രതി കസ്റ്റഡിയിൽ
സ്ക്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ഏഴ് പോക്സോ കേസുകളിൽഒരു പ്രതി കസ്റ്റഡിയിൽ
March 03, 2022
കാഞ്ഞങ്ങാട്: ബേക്കൽ പോലീസ് റജിസ്ട്രർ ചെയ്ത ഏഴ്
പോക്സോ കേസുകളിൽ ഒരു പ്രതി പോലീസ് കസ്റ്റഡിയിലെന്ന് സൂചന.
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളാണ് പീഡനത്തിനിരയായത്.4 പേർക്കെതിരെ നിലവിൽ കേസുണ്ട്.ഇതിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിലെന്നാണ് സൂചന.
ചില പ്രതികൾ ഒന്നിൽ കൂടുതൽ കേന്നുകളിൽ പ്രതികളാകുമെന്നാണ് സൂചന.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments