നീലേശ്വരം: ദീര്‍ഘകാലം കക്കാട്ട് അട്ടക്കാട്ട് ശ്രീ ഭഗവതിക്ഷേത്ര പ്രസിഡണ്ടായിരുന്ന കക്കാട്ടെ തളിയടത്ത് കൃഷ്ണന്‍ 74 നിര്യാതനായി. അസുഖത്തെതുടര്‍ന്ന്പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നന്ദിനികീക്കാംകോട്ട് മക്കള്‍: പത്മിനിതായന്നൂര്‍, ബിന്ദുജനയുഗം പാലക്കാട് മരുമക്കള്‍: അംബുജന്‍തായന്നൂര്‍, സുരേന്ദ്രന്‍ കുത്തന്നൂര്‍ ജനയുഗം തൃശൂർ ബ്യൂറോ ചീഫ്. സഹോദരങ്ങള്‍: നാരായണികുണ്ടേനസരോജിനി കാഞ്ഞങ്ങാട് പൂമണിഅമ്പലത്തുകര, ഭാസ്‌ക്കരന്‍ കക്കാട്ട്,മടിക്കൈ പഞ്ചായത്ത് മുൻ അംഗം
ഗംഗാധരന്, കുഞ്ഞിരാമന്‍, തമ്പാന്‍, പത്മനാഭന്‍.
0 Comments