Ticker

6/recent/ticker-posts

മരക്കാപ്പ് സ്ക്കൂളും ഹൈട്ടക്കാവും

ഹൊസ്ദുർഗ്: മരക്കാപ്പ് സ്ക്കുളും ഹൈട്ടക്ക് ആവും
 സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഉച്ചഭക്ഷണ പ|ദ്ധതിയിൽ ഉൾപ്പെടുത്തി മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കുളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ കുറ്റിയടിക്കൽ ചൊവ്വ രാവിലെ നടന്നു.  സ്ക്കുൾ അദ്ധ്യാപകർ, പി.ടി.എ.വികസന സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ കെ.കെ ബാബു കുറ്റിയടിക്കൽ  കർമ്മം നിർവ്വഹിച്ചു.                   8 ലക്ഷം രുപ ചിലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
Reactions

Post a Comment

0 Comments