കാഞ്ഞങ്ങാട്: ചിറ്റാരിക്കാലിലെ റിട്ട: സഹകരണ ജീവനക്കാരനെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കൽ സഹകരണ കൺസ്യൂമർ സ്റ്റോറിലെ റിട്ട. ജീവനക്കാരൻ കൈപ്പനാനിക്കൽ ഹൗസിൽ ലൂക്കോസ് മാത്യു (63 )ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കുളിമുറിയിൽ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി കിടക്കുകയായിരുന്നു. ഉടൻ ആസ് പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിറ്റാരിക്കൽ എസ്.ഐ ഭാസ്കരൻ ഇൻക്വസ്റ്റ് നടത്തി.
0 Comments