Home
About
Contact
Ticker
6/recent/ticker-posts
Home
പടന്നക്കാട് 19 കാരിയെ കാണാതായി
പടന്നക്കാട് 19 കാരിയെ കാണാതായി
March 17, 2022
കാഞ്ഞങ്ങാട് :19 കാരിയെ കാണാതായതായി പരാതി. പടന്നക്കാട് കരുവളത്തെ നവിതയെയാണ് കാണാതായത്. രാത്രി 11 നും വ്യാഴം രാവിലെ 6 മണിക്കിടെയാണ്
കാണാതായത്. വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
Contact form
0 Comments