മീഡിയ വൺ ചാനൽ ക്യാമറാമാൻഷി ജിത്തിൻ്റെ ഭാര്യ ആതിര അന്തരിച്ചു
March 17, 2022
കണ്ണൂർ :പഴയങ്ങാടി കണ്ണോത്തെ വേലിക്കകത്ത് വീട്ടിൽ ആതിര ഷിജിത്ത് 26അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മീഡിയ വൺ കണ്ണൂർ ബ്യൂറോയിലെ ക്യാമറാമൻ വി വി ഷിജിത്തിൻ്റെ ഭാര്യയാണ്. ഒരു വയസുള്ള വിഹാൻ മകനാണ്. സംസ്കാരം വ്യാഴം
0 Comments