സ്ക്കൂൾ പരിസരത്ത് നിന്ന് കളഞ്ഞുകിട്ടിയ അര ലക്ഷം രൂപ പോലിസിന് കൈമാറി ആവി സ്വദേശി
March 30, 2022
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ലിറ്റിൽ ഫ്ളവർ സ്ക്കൂൾ പരിസരത്ത് റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ അര ലക്ഷം രൂപ ആവി സ്വദേശി അബ്ദുൾ അസീസ് ഹൊസ്ദുർഗ് പോലീസിന് കൈമാറി. ഇൻസ്പെക്ടർ കെ.പി.ഷൈനിനെ അസീസ് പണം ഏൽപ്പിക്കുകയായിരുന്നു പണം പിന്നീട് ഉടമസ്ഥൻ സ്റ്റേഷനിലെത്തി വാങ്ങി.
0 Comments