Ticker

6/recent/ticker-posts

മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജിഡി രാമചന്ദ്രന്റെ കോടോംബേളൂർ അയ്യങ്കാവിലെകുടുംബത്തിന് സർട്ടിഫിക്കറ്റ് കൈമാറി

അമ്പലത്തറ:2000-ൽ മണിപ്പൂരിൽ വെച്ചുണ്ടായ മിലിറ്റൻ സ് ആക്രമണത്തിൽ ജീവൻ നഷ്ടമായ കോൺസൻ്റബ്ൾ ജി.ഡി,രാമചന്ദ്രൻ കെ.പി യുടെ അയ്യങ്കാവിലെ കുടുംബത്തിന് ബി.എസ്.എഫ്  നാദാപുരം ഇന്ത്യൻ കമാഡൻറ്റ്  ജൈപാൽ സിംഗ് സോണി  ഓപറേഷണൽ കാഷ്യാലിറ്റി സർട്ടിഫിക്കേറ്റ് കൈമാറി.ചടങ്ങിൽ അമ്പലത്തറ എസ്. ഐ മൈക്കിൾ  സെബാസ്റ്റ്യൻ, പി.ആർ.ഒ സുഭാഷ്, ബി.എസ്. എഫ് അസിസ്റ്റൻറ്റ് സബ് ഇൻസ്പെക്ടർ  വിജു എന്നിവരും രാമചന്ദ്രൻ്റെ സഹോദരങ്ങളായ വിജയൻ ,ഗംഗാധരൻ എന്നിവരും പങ്കെടുത്തു.
Reactions

Post a Comment

0 Comments