Ticker

6/recent/ticker-posts

മഡിയനിൽ കിണറ്റിൽ വീണ് മരിച്ച കുട്ടിയുടെ ഉമ്മയെ കണ്ടെത്തി

മാണിക്കോത്ത് :   ദിവസങ്ങൾക്ക് മുമ്പ് മാണിക്കോത്ത് മഡിയൻ സബാൻ റോഡിൽ കിണറിൽ വീണ് മരണപ്പെട്ട സൽമാനുൽ ഫാരിസ് എന്ന കുട്ടിയുടെ മാതാവ് ഹസീനയെകണ്ടെത്തി  യുവതിയെ 
ഇന്ന് തിങ്കൾരാവിലെ 8 മണി മുതലാണ് കാണാതായത്..  കുട്ടിയുടെ മരണത്തിനു ശേഷം  വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു

കുടുംബ വീടുകളിൽ അന്വേഷിച്ചെങ്കിലും വിവരമില്ലാത്തത് ആശങ്ക പരത്തിയിരുന്നു.ഇതിനിടയിലാണ് ഉച്ചക്ക് കാസർകോട് കണ്ടെത്തിയത്

Reactions

Post a Comment

0 Comments