പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുത്തത്.സഹോദരനാണ്
തിങ്കളാഴ്ച മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്ഐക്യകണ്ഠേന പ്രഖ്യാപനമുണ്ടായത്.മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് ഉന്നതാധികാര സമിതി അംഗമായ അദ്ദേഹമാണ് ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയു ന്ന സമയത്ത് പാർട്ടിയുടെ ചുമതല നിർവഹിച്ചത്. പാണക്കാട് കുടുംബത്തിലെ കീഴ് വഴക്കമനുസരിച്ച് അടുത്ത സഹോദരനാണ് പിൻഗാമി യാകാറുള്ളത്.
0 Comments