കാഞ്ഞങ്ങാട്: പാണത്തൂർ, കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ഇരിയക്ക് സമീപം വളവിൽ കാർ തലകീഴായി മറിഞ്ഞു.
വ്യാഴാഴ്ച വൈകീട്ടാണ് അപകടം.വയനാട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. കാർ ഓടിച്ച ആൾ മയങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് കരുതുന്നു.
0 Comments