മഞ്ചേശ്വരം: ബംബ്രാണ ബജ്‌പെയിൽ കർണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 5.22 ലിറ്റർ 29 കുപ്പി മദ്യം കടത്തി കൊണ്ടു വരുന്നതിനിടെ പിടിയിൽ മിതേഷ് ബി , ബജ്‌പെ ക്കെതിരെ കുമ്പള റെയ്ഞ്ച് എക്സൈസ് കേസെടുത്തു. ഓഫീസർ ഷെയ്ഖ് അബ്ദുൾ ബഷീറും പാർട്ടിയും ചേർന്നാണ് മദ്യം പിടിച്ചത്. പ്രതി ഓടിപ്പോയി. ബൈക്ക് കസ്റ്റഡിയിലെടുത്തു
പരിശോധനയിൽ ഉദ്യോഗസ്ഥരായ എം.രാജീവൻ , സുധീഷ് , ജിജിത്ത്, നസിറുദീൻ, അഖിലേഷ് , ശുഭ, ഡ്രൈവർ വിജയൻ തുടങ്ങിയവരുണ്ടായിരുന്നു.
0 Comments