Ticker

6/recent/ticker-posts

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

അമ്പലത്തറ: അമ്പലത്തറ പാറപ്പള്ളി മേലഘലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ ദിഖ്റ് ദുആ മജ്ലിസ് നടത്തി.എം കെ ഹസൈനാർ കുണ്ടടുക്കം അദ്ധ്യക്ഷത വഹിച്ചു.ഉസ്താദ് ഹസൻ അർശദിദിഖ്റ് ദുആ മജ്ലിസിന് നേത്രത്വംനൽകി. മുസ്ലിം ലീഗ് ഉദുമ മൺഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ അനുസ്മരണ പ്രഭാഷണം നടത്തി.മുസ്തഫ പാറപ്പള്ളി, കെ.എ ഹമീദ് അമ്പലത്തറ, ടി.എം മുനീർ തുരിത്തി, എ, മുഹമ്മദ് കുഞ്ഞി ഹാജി, കെ എം എ റഹ്മാൻപാറപ്പള്ളി, എ ഷാഫി പാറപ്പള്ളി, 
റഹ് മാൻ അമ്പലത്തറ, കെ.എം, ഹസൈനാർ ഹാജി, ടി.എം മുനവ്വിർ കെ.എം അബ്ദുല്ല, റഫീഖ് കാട്ടിപ്പാറ, സംസാരിച്ചു.
Reactions

Post a Comment

0 Comments