Ticker

6/recent/ticker-posts

ഒമ്പത് പീഡനക്കേസുകളിൽ ഒരു പ്രതി കുടി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത സ്ക്കൂൾ വിദ്യാർത്ഥിനികളെ9 പേർ പി ഡിപ്പിച്ച പോക്സോ കേസു,കളിൽ ഒരു പ്രതി കൂടി അമ്പലത്തറ പോലീസിന്റെ കസ്റ്റഡിയിലായി.
പുല്ലൂർ പെരിയ പഞ്ചായത്തിലുള്ള പ്രതികൾക്കെതിരെ ബേക്കൽ പോലിസിൽ ഏഴും അമ്പലത്തറയിൽ രണ്ട് കേസുകളാണ് റജിസ്റ്റർ ചെയ്തത്.
ഒരു പെൺകുട്ടിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ ഒരു പ്രതിയാണ് പോലീസ് കസ്റ്റഡിയിലായത്
Reactions

Post a Comment

0 Comments