കാഞ്ഞങ്ങാട്:വനിതാ ദിനത്തിൽ 28 ധീരവനിതകളുടെ പോസ്റ്റർ പ്രദർശനം നടത്തി
ചെമ്മനാട് ഗവൺമെൻറ് യു പി.സ്കൂൾ.
28 ധീരവനിതകളുടെ വേഷപകർച്ച 28 പെൺകുട്ടി കുട്ടികൾ അവതരിപ്പിച്ചു. വനിതാ ദിന ക്വിസ് മൽസരം യു.പി. കുട്ടികൾക്ക് വേണ്ടി. നടത്തി.. ആറ് കുട്ടികൾ കരാട്ടെ പ്രദർശനം നടത്തി.സ്കൂൾ പ്രധാനാധ്യാപിക രമ ടീച്ചർ ഉൽഘാടനം ചെയ്തു..സിനിയർ ഇൻ ചാർജ് ബെന്നി മാസ്റ്റർ.ശ്രുതി ടീച്ചർ .റിസ് വാന ടീച്ചർ. .സഫ ടീച്ചർ.അംങ്കിത.ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു.
0 Comments