കാഞ്ഞങ്ങാട്. ജില്ലാശുപത്രി വളപ്പിൽ തീ പടർന്നു പിടിച്ചത് പര ഭ്രാന്തിക്കിടയാക്കി' ശനിയാഴ്ചച വൈകിട്ടാണ് തിപിടുത്തം.ഡി എം ഒ ഓഫീസിന് പിറകിൽ കൂട്ടിയിട്ട മാലിന്യത്തിൽ തീ പടരുകയായിരുന്നു.നേരത്തെ കത്തിച്ച സ്ഥലത്ത് വീണ്ടുംമാലിന്യമിട്ടതോടെയാണ് തീ ആളിക്കത്തിയത്.പുകപടലങ്ങൾ പടർന്നത് പരിഭ്രാന്തി വർദ്ധിപ്പിച്ചു അഗ്നി രക്ഷാ സേനയെത്തി തിയണച്ചു
0 Comments