Ticker

6/recent/ticker-posts

തിങ്കൾ മൂന്ന് മന്ത്രിമാർ കാഞ്ഞങ്ങാട്ടും കാസർകോട്ടും

കാഞ്ഞങ്ങാട്:ഏഴിന് രാവിലെ 10 ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കാഞ്ഞങ്ങാട് കോട്ടച്ചേരി റയിൽവേ മേൽപാലം ഉദ്ഘാടനം ചെയ്യും

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി, പ്രൊഫ.ആർ. ബിന്ദു

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് - നൂറുദിന പരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച 30 ക്ലാസ്‌മുറികൾ, കോൺഫറൻസ് ഹാളുകൾ എന്നിവ അടങ്ങിയ മൂന്നുനിലക്കെട്ടിടം ഉദ്ഘാടനം - 07 ന്  ഉച്ചക്ക് 2.30 ന് ഉദ്ഘാടനം ചെയ്യും.

തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി 

ഉച്ചയ്ക്ക് മൂന്നിന് കാസർകോട് ഡി ഡി പി ഹാളിൽ അവലോകനയോഗം

അഞ്ചു മണിക്ക്
എൻഡോസൾഫാൻ ദുരിതനിവാരണ സെൽ യോഗം
Reactions

Post a Comment

0 Comments