കാഞ്ഞങ്ങാട്: സുഹൃത്തുക്കളാണെന്ന് പറഞ്ഞ് അന്യ സ്ത്രി പുരുഷന്മാരെ നിരന്തരം ക്വാർട്ടേഴ്സിലേക്ക് കൂട്ടികൊണ്ട് വരുന്നത് ചോദ്യം ചെയ്തതിന് ഭർത്താവ് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി.
ബങ്കളം കാനത്തു മൂലയിലെ എ.സി. മുൻ ഷീന 25യുടെ പരാതിയിൽ ഭർത്താവ് ഭീമനടി കാലിക്കടവ്മുള്ളം കല്ലിലെ എം.എം. മനോജ് കുമാർ എന്ന മൻസൂറിനെതിരെയാണ് നീലേശ്വരം പോലീസ് കേസെെടുത്തത്.
ബങ്കളത്ത് താമസിക്കുന്നതിനിടെ 2022 ജനുവരി മുതലാണ് സംഭവം
0 Comments