കരിന്തളം: പാറക്കോലിലെ എം.നാരായണൻ 60 അന്തരിച്ചു. പരേതനായ എം.രാമന്റെയും എം.എറു വാടിയുടെയും മകനാണ്. ഭാര്യ: പത്മാവതി (വേളൂർ )മക്കൾ: നീതു. മനു രാജ് മരുമകൻ: സുധി (ഷിപ്പ്) സഹോദരങ്ങൾ: രവി ( കയൂർ)അശോകൻ ഗ്രൾഫ്) സരോജിനി (ഓമച്ചേരി) ബാലാമണി ( ചൂട്ടേ ൻ പാറ കയ്യൂർ)സുമതി.ഷൈലജ. പരേതനായ പ്രഭാകരൻ .പാറക്കോൽ മുത്തപ്പൻ മടപുര കമ്മറ്റി മുൻ സെക്രട്ടറി . കീഴ് മാല പാടശേഖര സമിതി അംഗം. കീഴ് മാല മൂരിക്കാനം പൂമാല ഭഗവതി ക്ഷേത്രക്കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു
0 Comments