പടന്ന: കുണ്ടുപ്പള്ളി പടന്നയിൽ നടന്ന ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളെ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച കായിക സംഘാടകനായ മനോജ് പള്ളിക്കരയെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി.ഹബീബ് റഹ്മാൻ ആദരിച്ചു.
വനിതാ
വിജയീകൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റ് വിതരണവും ഉൽഘാടനവും സർക്കിൾ ഇൻസ്പെക്ടർ ഷൈൻ കെ.പി.നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ടി.വി.കൃഷ്ൺ പുരുഷവിഭാഗം വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
വി.വി.സുനിതആശമഞ്ജുഷ എം
പി.പി.അശോകൻ മാസ്റ്റർ.എം രാമചന്ദ്രൻ.കെ.അമ്പാടി.കെ.എം ലിബേഷ്. മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു.
കെ.കെ.രാജേഷ് സ്വാഗതവും വി.പി.അഭിജിത്ത് നന്ദിയും പറഞ്ഞു.
പുരുഷവിഭാഗം ചാമ്പ്യൻമാർ
ഒന്നാം സ്ഥാനം
ശ്രീരാഗം ജ്വല്ലറി. ചെറു വത്തുർ.
രണ്ടാം സ്ഥാനം
എൻ എസ് എസ്.സി.കൊടക്കാട്
മൂന്നാം സ്ഥാനം
കാസ്ക് ചെമ്മനാട്
വനിതാ വിഭാഗം ചാമ്പ്യൻമാർ
ചന്തു ഓഫീസർ വോളിക്ലബ്ബ് ഒന്നാം സ്ഥാനവും
ചന്തു ഓഫീസർ വോളി അക്കാദമി രണ്ടാം സ്ഥാനവും നേടി.
0 Comments