കാഞ്ഞങ്ങാട്: 14 വയസ്സുകാരിയെ നേരം പുലർന്നപ്പോൾ വീട്ടിൽ നിന്ന് കാണാതായി
തെക്കെതൃക്കരിപ്പൂർ മധുരം കൈയിലെ പെൺകുട്ടിയെയാണ് വെള്ളിയാഴ്ച ഇന്ന് പുലർച്ചെ കാണാതായത്. രാത്രി 10 മണി വരെ വിട്ടിലുണ്ടായിരുന്നു
കേളോത്ത് താമസിക്കുന്ന സച്ചിൻ കൊണ്ട് പോയതായാണ് സംശയിക്കുന്നതെന്ന പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു
0 Comments