സുപ്രഭാതം കോഴിക്കോട് യൂണിറ്റ് സിനിയർ സബ് എഡിറ്റർ ഇടുക്കി വണ്ടിപെരിയാർ സ്വദേശിയു' എച്ച്.സിദ്ദീഖ് അബൂബക്കറാണ് 43 മരിച്ചത്.
ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് പൂനെ എക്സ്പ്രസിൽ കാസർകോട്ടേക്ക് യാത്ര ചെയ്യവെ പയ്യന്നൂരിൽ വെച്ച് നെഞ്ച് വേദനയുണ്ടായി. സ്റ്റപ്പില്ലാത്ത പൂനെ എക്സ്പ്രപ്രസ് കാഞ്ഞങ്ങാട് നിർത്തി ഉടൻ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്.
0 Comments