Ticker

6/recent/ticker-posts

പോലിസ് വിലക്ക് ലംഘിച്ച് പ്രകടനം 32 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: പോലീസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ 32 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കാസർകോട് ടൗണിൽ പ്രകടനം നടത്തിയവർക്കെതിരെയാണ് കേസ് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചു
Reactions

Post a Comment

0 Comments