Ticker

6/recent/ticker-posts

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഡ്രൈവിംഗ് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ

കുറ്റിക്കോൽ: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർക്കെതിരെ  പോലിസ് കേസെടുത്തു ഓട്ടോ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു
ബന്തടുക്കയിലെ സി.ധനേഷിനെതിരെ 37യാണ് കേസ്
കഴിഞ്ഞ ദിവസംബന്തടുക്ക - പൊയിനാച്ചി റോഡിൽ ആശുപത്രിക്ക് സമിപം വാഹന പരിശോധന നടത്തവെയാണ് മൊബൈൽ ഫോണിൽ സംസാരിച്ച് ഓട്ടോ ഓടിക്കുന്നതിനിടെ ധനേഷ് പിടിയിലായത്
Reactions

Post a Comment

0 Comments