Home
About
Contact
Ticker
6/recent/ticker-posts
Home
Kasaragod
വീട്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു
വീട്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു
May 14, 2022
കാഞ്ഞങ്ങാട്: വീട്ടിൽ നിന്ന് 13 പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു
പെരുമ്പള കോളിയടുക്കത്തെ കെഎ.അബ്ദുൾ മുനീറിൻ്റെ 30 വീട്ടിൽ നിന്നാണ് ആഭരണങ്ങളും ബ്ലൂടൂത്ത് സ്പീക്കറും മോഷണം പോയത്
വാതിൽ തുറന്ന് വാടക വീ കത്ത് കയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നു.
മേൽപ്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Kasaragod
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments