രാജപുരം: വിട്ടിൽ സൂക്ഷിച്ച 116 കിലോ കൊട്ടടക്കമോഷണം പോയി
മാലക്കല്ല് ചുള്ളിയോടിയിലെ സി.കെ.ഇബ്രാഹീമിൻ്റെ ഉടമസ്ഥയിലുള്ള അടക്കയാണ് മോഷണം പോയത്.
സഹോദരൻ അഷറഫിൻ്റെ വീട്ടിലെ മുറിയിൽ സൂക്ഷിച്ച ഉലിച്ച അടക്കമോഷണം പോവുകയായിരുന്നു. ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഭീമനടിയിലെ ബാബു 68 വാണ് മോഷണത്തിന് പിന്നിലെന്ന പരാതിയിൽ രാജപുരം പോലീസ് കേസെടുത്തു
0 Comments