Ticker

6/recent/ticker-posts

വിസ്മയ കേസ് വിധിഡി വൈ എഫ് ഐ കാഞ്ഞങ്ങാട്ട് അഭിവാദ്യപ്രകടനം നടത്തി

കാഞ്ഞങ്ങാട് :സ്ത്രീധന പീഡനത്തിന്റെ ഇരയായി ആത്മഹത്യ ചെയ്ത വിസ്മയ കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ കേരള സർക്കാരിനും, അന്വേഷണസംഘത്തിനും, പ്രോസീക്യൂഷനും അഭിവാദ്യം അർപ്പിച്ച് ഡി. വൈ. എഫ്. ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി 
 ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷാലുമാത്യു ഉത്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. ഹരിത നാലപ്പാടം, യതീഷ് വാരി ക്കാട്ട്, വൈശാഖ് ശോഭനൻ, വിജിന രാഘവൻ, എൻ. ദീപുരാജ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ഗിനീഷ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments