കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ സ്ത്രിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊവ്വൽസ് റ്റോറിലെ ദേവമ്മ65യാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് സൗത്തിൽ ട്രെയിൻ തട്ടി മരിച്ചത്.
കേൾവി കുറവുള്ള ദേവമ്മ അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചതെന്നാണ് സൂചന. അവിവാഹിതയാണ്.
കത്തി വിൽപ്പന നടത്തുന്ന ജോലി ചെയ്ത് വരികയായിരുന്നു. ഹൊസ്ദുർഗ് പോലിസ് സ്ഥലത്തെത്തി.
0 Comments