Home
About
Contact
Ticker
6/recent/ticker-posts
Home
പുലർച്ചെ വീട്ടിൽ നിന്ന് ഭർതൃമതിയെ കാണാതായി
പുലർച്ചെ വീട്ടിൽ നിന്ന് ഭർതൃമതിയെ കാണാതായി
May 29, 2022
കാഞ്ഞങ്ങാട്: ഭാര്യയെ വീട്ടിൽ നിന്ന് കാൺമാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പാടി സ്വദേശിനിയായ 24 കാരിയെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ കാണാതായത്. വിദ്യാനഗർ പോലീസാണ് അന്വേഷിക്കുന്നത്.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments