കാസർകോട്: മയക്കുമരുന്നിനെതിരെ ബോധവത്ക്കരണം നടത്തിയതിന് യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി.
തളങ്കര ബാങ്കോട്ടെ തൗസീഫാണ് 26 കഴിഞ്ഞ ദിവസം അക്രമത്തിനിരയായത് യുവാവിൻ്റെ പരാതിയിൽ റഷി ദിൻ്റെ പേരിൽ കാസർകോട് പോലീസ് കേസെടുത്തു
ബൈക്ക് തടഞ്ഞ് ഷോൾഡറിൽ ഇടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി
0 Comments