കാഞ്ഞങ്ങാട്: പശുവിനെ കെട്ടാൻ പോയ ഗൃഹനാഥനെ വയലിലെ വെള്ളത്തിൽ തളർന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി
മടിക്കൈ പുതിയ കണ്ടത്തെ കണ്ണൻ്റെ മകൻ ദാമോദരനാണ് 55 മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പശുവിനെ കെട്ടാൻ പോയ ദാമോദരനെ വൈകീട്ടോടെയാണ് വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. നിലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി
0 Comments