കാറിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ട് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. അതിവഗുരുതരനിലയിലായ വരെ മംഗ്ളൂരു ആശുപത്രിയിലേക്ക് ആണ്കൊണ്ട് പോയത്.. മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകൻ സാദാത്ത് (33), നാരായണന്റെ മകൻ പ്രസാദ് (32) , മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയിയുടെ മകൻ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകൻ സാബിർ (25) എന്നിവരാണ് അപകടത്തിൽ പെട്ടതെന്ന് നേരത്തെ വ്യക്തമായിരുന്നു
0 Comments