ബേക്കൽ:ചരിത്ര പ്രസിദ്ധമായ ബേക്കൽ മൗവ്വൽ കുഞഹമ്മദ് വലിയുള്ളാഹിയുടെ പേരിൽ വർഷം തോറും നടത്തി വരാറുള്ള ഉറൂസിന് തുടക്കമായി
10 നു വൈകുന്നേരം സയ്യിദ് ഹുസൈൻ അൽ ബുഖാരി തങ്ങളുടെ സിയാറത്തോടെ തുടങ്ങിയ പരിപാടി മൗവ്വൽ ജമാഅത് ഖത്തീബ് അബ്ദുൽ നാസിർ അഹ്സനി മടവൂർ ഉത്ഘാടനം ചെയ്തു.
അബ്ദുൽ അസിസ് അശ്‌റഫി പാണത്തൂർ , സയ്യിദ് ഷിഹാബുദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തി ശാക്കിർ ദാരിമി വളക്കൈ പ്രസംഗി ക്കും ,
മെയ് 15 നു ഞായർ ഉച്ചക്ക് മൗലിദ് പാരായണവും വൈകുന്നേരം അസർ നിസ്കാരനാന്തരം അന്നദാനവും നടക്കും
0 Comments